പള്ളിശ്ശേരി മന മധുസൂദനൻ നമ്പൂതിരി പുതിയ ഗുരുവായൂർ മേൽശാന്തി
ഗുരുവായൂർ. വടക്കാഞ്ചേരി പള്ളിശ്ശേരി മന മധുസൂദനൻ നമ്പൂതിരിയെ ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുത്തു. ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് മേൽശാന്തിയെ തിരഞ്ഞെടുത്തത്. അടുത്ത ആറുമാസം ഇദ്ദേഹം മേൽശാന്തിയായി തുടരും
No Comment.