anugrahavision.com

ചെർപ്പുളശ്ശേരി നഗരസഭ ഇത്തവണ വനിതാ അധ്യക്ഷ ഭരിക്കും

ചെർപ്പുളശ്ശേരി. നഗരസഭയിലെ അധ്യക്ഷ സ്ഥാനം ഇത്തവണ വനിതക്ക്. നഗരസഭ ആദ്യമായി പ്രഖ്യാപിച്ച സമയത്തും വനിതാ സംവരണമാണ് ചെർപ്പുളശ്ശേരിയിൽ ഉണ്ടായത്. എന്നാൽ വൈസ് ചെയർമാൻ ജനറൽ കാറ്റഗറിയിൽ ആയിരിക്കും. നിരവധി സീറ്റുകളിൽ ഇത്തവണ വനിതാ കൗൺസിലർമാരാണ്  ഉണ്ടാവുക

Spread the News

Leave a Comment