തൃക്കടീരി പി ടി എം ഹയർ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്ന വിനോദ് മാസ്റ്ററുടെ സ്മരണയ്ക്കായി വർഷംതോറും നടത്തിവരുന്ന വിനോദ് മാസ്റ്റർ മെമ്മോറിയൽ സോക്കർ ഫെസ്റ്റ് ഹെഡ്മിസ്ട്രസ്സ് എം. വി സുധ ഉദ്ഘാടനം ചെയ്യുന്നു.. ഒ. കുഞ്ഞുമുഹമ്മദ്, ഷെല്ലി. വി. വാമറ്റത്തിൽ, പി. സിയാദ്, പി. പി ബഷീർ എന്നിവർ പ്രസംഗിച്ചു.