anugrahavision.com

സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും

തൃശ്ശൂർ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്  വൈകിട്ട് 3:30 ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ.. അഭിനേതാക്കളുടെ അവസാനം ലിസ്റ്റിൽ മമ്മൂട്ടി, വിജയരാഘവൻ, ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ്.

Spread the News

Leave a Comment