anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവം ആനമങ്ങാട് ഹൈസ്കൂളിൽ തുടങ്ങി

പെരിന്തൽമണ്ണ. സബ്ജില്ലയിലെ 70ലധികം സ്കൂളുകൾ പങ്കെടുക്കുന്ന സബ്ജില്ലാ കലോത്സവത്തിന് ആനമങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഇന്ന് രചനാ മത്സരങ്ങളും, ചെണ്ടമേളവും നടക്കും. സ്റ്റേജിനങ്ങൾ നാളെ മുതൽ അരങ്ങേറും. അയ്യായിരത്തിലധികം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികൾക്ക് വേണ്ട എല്ലാം ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഭാരവാഹികൾ പറഞ്ഞു

Spread the News

Leave a Comment