anugrahavision.com

എഴുവന്തല ഭീമൻകഠാരി പറമ്പിൽ രാമൻ കുട്ടി ( 76) അന്തരിച്ചു

നെല്ലായ : എഴുവന്തല ഭീമൻകഠാരി പറമ്പിൽ രാമൻ കുട്ടി ( 76) അന്തരിച്ചു. ഭാര്യ: കോച്ചി .മക്കൾ: അയ്യപ്പൻ, സുധാകരൻ, സജികുമാർ, അനിൽകുമാർ, രാധ.
മരുമക്കൾ: രാധാമണി, സന്ധ്യ, രഞ്ജിനി , നിഷ , ജയൻ.

Spread the News

Leave a Comment