ചെർപ്പുളശ്ശേരി:മാരായമംഗലം കുന്നുംപുറത്ത് പരേതനായ കെ പി പോക്കാറിന്റെ മകൻ മുഹമ്മദ് (കുട്ടി ) (79) വെള്ളിയാഴ്ച ജുമാമസ്ജിദിൽ കുഴഞ്ഞുവീണ് മരണ മടഞ്ഞു .തച്ചങ്ങാട് മദ്രസ കമ്മിറ്റി,മഹല്ല് കമ്മിറ്റി,ശാഖ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായിരുന്നു.ഭാര്യ ആയിഷ, മക്കൾ അബ്ദുൽ ജലീൽ,സൈനുദ്ധീൻ,മറിയ, അബുബക്കർ,അഷറഫ്,മരുമക്കൾ റഷീദ് കട്ടുപ്പാറ,അസ്യ,ഹസ്ന,അഫ്‌സാന.