ചെർപ്പുളശ്ശേരി. പത്ര ഏജന്റ് സ്രാമ്പിക്കൽ പീതാംബരന്റെ വിയോഗത്തിൽ കച്ചേരിക്കുന്നത്ത് സർവകക്ഷി അനുശോചനയോഗം ചേർന്നു.
എ. രാമകൃഷ്ണൻ അധ്യക്ഷനായി.
വി. പി. ഷമീജ്, കെ. കെ. എ. അസീസ്,, പി. കെ. ലുക്മാൻ, മുത്തപ്പൻ വിജയൻ, ഹക്കീം ചെർപ്പുളശ്ശേരി, പി. വി. ബാബു എന്നിവർ പ്രസംഗിച്ചു.