anugrahavision.com

ചെർപ്പുളശ്ശേരി ഉപജില്ല സ്കൂൾ കലോത്സവം* വാഹനങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ പാടില്ല

*ചെർപ്പുളശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിലേക്ക്
*മൽസരത്തിൽ പങ്കെടുപ്പിക്കാൻ  വരുന്ന സ്കൂളുകളിൽ നിന്നുള്ള വാഹനങ്ങൾ കുട്ടികളെ മൽസര വേദിയിൽ ഇറക്കി പുത്തനാൽക്കൽ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യേണ്ടതാണ് . സ്കൂൾ ഗ്രൗണ്ടിൽ വാഹനം പ്രവേശനം അനുവദിക്കുകയില്ല എന്ന് സംഘാടകസമിതി അറിയിച്ചു

Spread the News

Leave a Comment