anugrahavision.com

ക്ഷേമ പെൻഷൻ ഇനി 2000 രൂപ

തിരുവനന്തപുരം. ക്ഷേമ പെൻഷൻ 2000 രൂപയാക്കി സർക്കാർ വർധിപ്പിച്ചു. നേരത്തെ 1600 രൂപയായിരുന്നു. ഒറ്റയടിക്ക് 400 രൂപയാണ് കൂട്ടിയത്. ആശാവർക്കർ മാർക്കറ്റ് ₹1000 ഓണറേറിയം വർദ്ധിപ്പിച്ചിട്ടുണ്ട്.. അംഗൻവാടി വർക്കർ ഹെൽപ്പർ എന്നിവർക്ക് 1000 രൂപ കൂട്ടി നൽകും . യുവാക്കൾക്ക് 1000 രൂപ സ്കോളർഷിപ്പ് നൽകും. തദ്ദേശസ്വയംഭരണ ഇലക്ഷൻ മുന്നിൽക്കണ്ട് സർക്കാർ വാരി കോരിയാണ് ധനസഹായങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

 

Spread the News

Leave a Comment