തിരുവനന്തപുരം. ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോപ്പറേഷനിൽ (ജി ഐ ഇസഡ്- ഇന്ത്യ ) ഗ്ലോബൽ സ്‌കിൽ പാർട്ണർഷിപ് എന്ന പ്രോജക്ടിന്റെ സീനിയർ കോഓർഡിനേറ്റർ ആണ്. റിട്ടയേർഡ് പ്രഥമ അധ്യാപകരായ മുരളീധരകുറുപ്പിന്റെയും പ്രേമലതയുടേയും മകളും ഗവണ്മെന്റ് സെക്രെട്ടറിയേറ്റിൽ ജോയിന്റ് സെക്രട്ടറി ടി. കെ.ശ്യാമിന്റെ ഭാര്യയുമാണ് .