anugrahavision.com

കൊച്ചിയിൽ രാഷ്ട്രപതിക്ക് സ്വീകരണം

കേരള സന്ദർശനത്തിൻ്റെ ഭാഗമായി കൊച്ചിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നാവിക വിമാനത്താവളത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ദേവസ്വം വകുപ്പ് മന്ത്രി വി. എൻ.വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ( ഒഫീഷിയേറ്റിങ്) റിയർ അഡ്മിറൽ വി എസ് എം ഉപുൽ കുണ്ഡു, അഡ്വ ഹാരിസ് ബീരാൻ എം.പി, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരും സ്വീകരിക്കാനെത്തി.

Spread the News

Leave a Comment