anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മൃതദേഹം തിരിച്ചറിഞ്ഞില്ല

തൃശ്ശൂർ..രാജ ഗോവിന്ദ (65) എന്ന് പേര് മാത്രം അറിവായിട്ടുള്ള മാനസിക വെല്ലുവിളി നേരിടുന്നയാളെ നെടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വടൂക്കര എന്ന സ്ഥലത്ത് കാണപ്പെടുകയും തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കേ 2025 ഒക്ടോബര്‍ 12 ന് മരണപ്പെടുകയും ചെയ്തു. ഇയാളുടെ ബന്ധുക്കളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 04872363608, 9497987131, 9497980560.

Spread the News

Leave a Comment