ചെർപ്പുളശ്ശേരി. പത്തു ലക്ഷം രൂപ വിനിയോഗിച്ചുകൊണ്ട് ചെർപ്പുളശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ഓപ്പൺ ജിം ഷോർണൂർ എം എൽ എ പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒറ്റപ്പാലം എം എൽ എ പി. പ്രേംകുമാർ പങ്കെടുത്തു. രണ്ടുകോടി രൂപ ചെലവിൽ ചെർപ്പുളശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ട് നവീകരിക്ക കൂടി ചെയ്യുന്നതോടെ ചെർപ്പുളശ്ശേരി യുടെ ഒരു പ്രധാന കായിക കേന്ദ്രമായി ഈ കളിസ്ഥലം ഇടം പിടിക്കും. നിരവധി ആളുകളാണ് ഇവിടെ വ്യായാമത്തിനും മറ്റുമായി ദിവസേന എത്തുന്നത്
No Comment.