anugrahavision.com

കാറൽമണ്ണ തെക്കുംമുറി,bമൂച്ചിത്തോട്ടം മണ്ണിങ്ങൽ വിശ്വനാഥൻ(59) അന്തരിച്ചു.

കാറൽമണ്ണ, തെക്കുംമുറി, മൂച്ചിത്തോട്ടം, മണ്ണിങ്ങൽ,, വിശ്വനാഥൻ(59) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച്ച പകൽ 12 ന് തിരുവില്വാമല ഐവർ മഠത്തിൽ. ഭാര്യ: വത്സലാദേവി. മക്കൾ : വിനീത, വിനീത്കുമാർ. മരുമകൻ: പ്രദീപ്‌.

Spread the News

Leave a Comment