അടക്കാപുത്തൂർ ശബരി ptb സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ പാഥേയം 2025 സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ചെർപ്പുളശ്ശേരി ഗവൺമെന്റ് ആശുപത്രിയിലെ മുഴുവൻ കിടപ്പുരോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണപൊതികൾ വിതരണം ചെയ്തു. ശബരി ചാരിറ്റബിൾ ട്രസ്റ്റി പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് KT ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് സജീഷ് കുമാർ, പ്രിൻസിപ്പൽ . T. ഹരിദാസ്, NSS പ്രോഗ്രാം ഓഫീസർ അഞ്ജു M, വാണി P. S, അഖിൽ C.R, പ്രസാദ് AN, ലിജിൻ KJ, മുഹമ്മദ് ഫായിസ് K, സുബിൻ K, സാധിക V. P, ശ്രീരൂപ സുന്ദർ K, മുഹമ്മദ് ഷുഹൈബ് T. P, അപ്സര പ്രകാശൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.