anugrahavision.com

പാതിരിക്കുന്നത്തു മനയിൽ ആയില്യത്തിന് ഒട്ടേറെ പരിപാടികൾ

ചെർപ്പുളശ്ശേരി. നാഗാരാധന കൊണ്ട് പ്രസിദ്ധമായ മുണ്ടക്കോട്ടുകുറിശ്ശി  പാതിരിക്കുന്നത്തു മനയിൽ ഈ മാസം 16ന് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന് കമ്മിറ്റി ഭാരവാഹികൾ ചെറുപ്പുളശ്ശേരിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അവാർഡ് ദാനം സാംസ്കാരിക പരിപാടി ആയില്യം പൂജ തുടങ്ങി നിരവധി പരിപാടികൾ മനയിൽ നടത്തും.  പാതിരിക്കുന്നത്ത് ശ്രീധരൻ, കുറുമ പള്ളി പ്രകാശൻ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു

Spread the News

Leave a Comment