anugrahavision.com

ഷോർണൂർ എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ചെർപ്പുളശ്ശേരി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എ വിജയരാഘവനെ വിജയിപ്പിക്കുന്നതിനായി ഷോർണൂർ മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചെർപ്പുളശ്ശേരി എ കെ ജി മന്ദിരത്തിൽ സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി കൺവീനർ എൻ എൻ കൃഷ്ണദാസ്, സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു,ഷൊർണൂർ മണ്ഡലം സെക്രട്ടറി എം ആർ മുരളി,പി മമ്മികുട്ടി എം എൽ എ, സി പി ഐ നേതാവ് ഒ കെ സൈതലവി, ഏരിയ സെക്രട്ടറി നന്ദകുമാർ, വിവിധ ഘടകകക്ഷി നേതാക്കൾ പങ്കെടുത്തു

Spread the News
0 Comments

No Comment.