anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം  സമാപിച്ചു.

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന്  തിരശ്ശീല വീണു.  .ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കൃതികളുടെ ആലാപനത്തോടെയാണ് സംഗീതോത്സവത്തിന് തിരശ്ശീല വീണത്..  മീര ഉണ്ണികൃഷ്ണൻ, ശൈലജ പ്രേംകുമാർ, അമൃത സന്തോഷ്, ഡോക്ടർ ലതാ കൈലിയാട്,അനുശ്രീ അനൂപ്, വിദ്യ അനൂപ്, ദീപ്തി സജീവ്,ശാന്തി ശശികുമാർ,  ഗോകുൽ കൃഷ്ണ , ഹരിമുരളി,  ഭവപ്രിയ,   ശ്രീലക്ഷ്മി സുരേഷ് എന്നിവരാണ് ആലാപനം നിർവഹിച്ചത് വയലിൻ  കൈലാസപതി,  മൃദംഗം സൂരജ് സുരേഷ്, നിഖിലേഷ് മൂർത്തിയേടം Img 20251002 Wa0218

Spread the News

Leave a Comment