anugrahavision.com
വാണിയംകുളം ടി ആർ കെ ഹൈസ്കൂളിലെ അധ്യാപിക യു ഗീത നിര്യാതയായി. കഴിഞ്ഞ രണ്ടു മാസക്കാലമായി ചികിത്സയിലായിരുന്നു ഗീത. ഒറ്റപ്പാലം അരമന ബാർ ഉടമ ദാസൻ ആണ് ഭർത്താവ് . മക്കൾ Dr. ശ്വേത, മകൻ ആദിത്യൻ
Comment
Save my name, email, and website in this browser for the next time I comment.