anugrahavision.com

മദ്റസ കലോത്സവ് നാളെ ( ബുധൻ )

ചെർപ്പുളശ്ശേരി| എസ് ജെ എം ചെർപ്പുളശ്ശേരി റെയ്ഞ്ച് മദ്റസ കലോത്സവ് ബുധനാഴ്ച രാവിലെ 9:ന് പൂതക്കാട് ബദ്‌രിയ്യയിൽ നടക്കും ജമാലുദ്ദീൻ ഫൈസി പതാക ഉയർത്തും റഫീഖ് അസ്ഹരി പ്രാരംഭ പ്രാർത്ഥന നിർവഹിക്കും മുഹമ്മദലിസഖാഫി മഠത്തിപ്പറമ്പിന്റെ അധ്യക്ഷതയിൽ കെ കെ പരമേശ്വരൻ ഉദ്ഘാടനം ചെയ്യും റഫീഖ് സഖാഫി ആമുഖ പ്രഭാഷണം നടത്തും
അബൂബക്കർ മുസ്‌ലിയാർ പൂതക്കാട്, അബ്ദുറഷീദ് സഖാഫി പട്ടിശ്ശേരി, സൈദലവി മാസ്റ്റർ പൂതക്കാട്, മൊയ്തുപ്പ ഹാജി, അഡ്വ: സൈദലവി, ശരീഫ് മാസ്റ്റർ ചെർപ്പുളശ്ശേരി, സൈദലവി മോളൂർ, അലി അഫ്‌വാൻ അഹ്സനി, കബീർ ഹിശാമി, അബ്ദുറഹ്മാൻ പൂതക്കാട്, കാദർ സഖാഫി,ശാഹിദ് മഠത്തിപ്പറമ്പ് സംസാരിക്കും
തുടർന്ന് മദ്റസ വിദ്യാർത്ഥികളുടെ കലോത്സവ് നടക്കും

Spread the News

Leave a Comment