anugrahavision.com

Onboard 1625379060760 Anu

ഷോർണൂർ എൽ ഡി എഫ് മണ്ഡലം കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം നാളെ

ചെർപ്പുളശ്ശേരി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എ വിജയരാഘവനെ വിജയിപ്പിക്കുന്നതിനായി ഷോർണൂർ മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നാളെ രാവിലെ 10 മണിക്ക് ചെർപ്പുളശ്ശേരി എ കെ ജി സെന്ററിൽ സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്യും

Spread the News
0 Comments

No Comment.