ചെർപ്പുളശ്ശേരി. യുഗപ്രഭാവനായ സംഗീത കല്പതേജസ്സ്..ചമ്പൈ വൈദ്യനാഥ ഭാഗവതരുടെ,ശിഷ്യപ്രശിഷ്യഗണത്തിലെ നവ വാഗ്ദാനം.ഡോ.വെള്ളിനേഴി സുബ്രഹ്മണ്യത്തിൻ്റെ വത്സലശിഷ്യനും പുത്രനുമായ ഗായകന്
ഇന്ത്യയിലെ പ്രശസ്ത സംഗീതസഭകളിലൊന്നായ മുംബൈ ഷൺമുഖാനന്ദ സഭ
എം എസ് സുബ്ബലക്ഷ്മി ഫെലോഷിപ്പ് നൽകി ആദരിച്ച വേളയിൽ
ചെർപ്പുളശ്ശേരി പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവ സമിതി ഭരദ്വാജിനെ ആദരിച്ചു.
. ശബരി ട്രസ്റ്റ് മാനേജിങ് ഡയറക്ടർ പി ശ്രീകുമാർ ഭരദ്വാജിനെ പുരസ്കാരം സമർപ്പിച്ച് അനുമോദിച്ചു ചടങ്ങിൽ കെ ബി രാജാനന്ദ്സൂ, ര്യ സുരേഷ് എന്നിവർ പങ്കെടുത്തു