anugrahavision.com

പുത്തനാൽക്കല്‍ നവരാത്രി മണ്ഡപത്തിൽ നവാവരണ കൃതികളുടെ ആലാപനം നടത്തി

ചെർപ്പുളശ്ശേരി. ആലാപനത്തിലെ സ്വരമാധുര്യം ആവോളം നിറച്ച കമലാംബ നവാവരണ കൃതികളുടെ അവതരണം കാണികളിൽ അവാച്യമായ അനുഭൂതി പകർത്തി. കനകധാരാ സംഘം ആണ് നവാവരണ കൃതികൾ രണ്ടാം ദിനത്തിൽ ആലപിച്ചത്..

Spread the News

Leave a Comment