കൊച്ചി. ഇന്നു രാവിലെ 10 മണിക്ക് ബാങ്കിലേക്ക് എന്നും പറഞ്ഞുപോയ രാമലക്ഷ്മിയെയാണ് കാണാതായത്. ബാങ്ക് ഓഫ് ബറോഡ വൈറ്റില ബ്രാഞ്ച് മാനേജർ ആണ് രാമലക്ഷ്മി. ഇവരെ കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. 170 സെന്റീമീറ്റർ ഉയരവും വെളുത്ത നിറവും ആണ്. ബാങ്ക് ഓഫ് ബറോഡ hr മാനേജർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു