anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സുധാകർ മൂർത്തിയേടം ഗുരുവായൂർ മേൽശാന്തി

ചെർപ്പുളശ്ശേരി.  ശ്രീകൃഷ്ണപുരം മൂർത്തിയെടുത്തു മനക്കൽ സുധാകരൻ നമ്പൂതിരിപ്പാടിനെ ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുത്തു. അധ്യാപകനും, മൃദംഗ കലാകാരനുമായ മൂർത്തിയേടത്ത് സുധാകരൻ നമ്പൂതിരിപ്പാട് മേൽശാന്തി ആകുന്നതോടെ വള്ളുവനാടിനും പാലക്കാട് ജില്ലയ്ക്കും, പ്രത്യേകിച്ച് കലാകാരന്മാർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹവും പ്രീതിയും ലഭിക്കുമെന്ന് വിശ്വാസികൾ പറയുന്നു

Spread the News

Leave a Comment