ചെർപ്പുളശ്ശേരി ഹൈസ്കൂൾ എട്ടാംതരം വിദ്യാർത്ഥിയെ തൂതയിൽ നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു
ചെർപ്പുളശ്ശേരി.. നെയിം ബിൻ മുഹമ്മദ് എന്ന ഈ കുട്ടിയെ കാണാതായതായി രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. പോലീസ് നടത്തിയ ഇടപെടലുകളിലൂടെ തൂതയിൽ നിന്നും കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു