ഷൊർണ്ണൂർ മണ്ഡലം ഗണേശോത്സവത്തോടനുബന്ധിച്ച് കുളപ്പുള്ളിയിൽ നടന്ന വിഗ്രഹ നിമജ്ഞന ഘോഷയാത്ര പൊതു സമ്മേളനം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി MT രമേഷ് ഉദ്ഘാടനം ചെയ്തു ആഘോഷ കമ്മറ്റി കോർഡിനേറ്റർ ആർ രാജീവ് സ്വാഗതമാശംസിച്ച ചടങ്ങിൽ എൻ മണികണ്ഠൻ അധ്യക്ഷത വഹിച്ചു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി വേണുഗോപാൽ . കുമാരി അധീന ഭാരതി . സ്വാമിനാഥൻ , . A P പ്രസാദ് . EP നന്ദകുമാർ . കെ പ്രസാദ് . കെ രവീന്ദ്രൻ . അർ രൺജിത്ത് തുടങിയവർ പ്രസംഗിച്ചു