ഇടുക്കി. പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു 72 വയസ്സായിരുന്നു. തിരുവനന്തപുരത്തെ റവന്യൂ വകുപ്പിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കവേ പെട്ടെന്ന് തളർച്ച അനുഭവപ്പെട്ടതിന് തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. സി പി ഐ യുടെ പ്രധാന നേതാവാണ് വാഴൂർ സോമൻ
.