anugrahavision.com
ചെർപ്പുളശ്ശേരി :മാങ്ങോട് കൂട്ടക്കുറുശ്ശി രാധാമണി (64) അന്തരിച്ചു. ഭർത്താവ് വേശുക്കുട്ടൻ. മക്കൾ പരേതനായ രവികുമാർ കെ. കെ. കെ, അശ്വതി. മരുമക്കൾ അജിത, സരസകുമാർ. സംസ്കാരം നടന്നു.
Comment
Save my name, email, and website in this browser for the next time I comment.