anugrahavision.com

മാങ്ങോട് കൂട്ടക്കുറുശ്ശി രാധാമണി (64) അന്തരിച്ചു

ചെർപ്പുളശ്ശേരി :മാങ്ങോട് കൂട്ടക്കുറുശ്ശി രാധാമണി (64) അന്തരിച്ചു. ഭർത്താവ് വേശുക്കുട്ടൻ. മക്കൾ പരേതനായ രവികുമാർ കെ. കെ. കെ, അശ്വതി. മരുമക്കൾ അജിത, സരസകുമാർ. സംസ്കാരം നടന്നു.

Spread the News
0 Comments

No Comment.