പാലക്കാട്: ചെത്തല്ലൂരിലെ മഹാദേവ പന്തൽ വാര്യം ഗോവിന്ദവാര്യർ 83 കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നിര്യാതനായി..ഭാര്യ :പരേതയായ രുഗ്മിണി ( റിട്ടയേർഡ് പ്രധാന അധ്യാപിക, എൻ എൻ എം യു പി സ്കൂൾ ചെത്തല്ലൂർ) മക്കൾ. സന്ദീപ് ജി വാര്യർ ( എം എൽ എ തൃക്കരിപ്പൂർ ) പരേതയായ ദീപ്തി. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് ചെത്തല്ലൂരിലെ വീട്ടുവളപ്പിൽ