അഗളി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് ഇഹ് ലാസ് അലി യും പാർട്ടിയും നടത്തിയ പരിശോധനയിൽ അട്ടപ്പാ പട്ടിമാളം ഉന്നതിയിൽ HOUSE NO 311/9 WARD വീട്ടിൽ വെച്ച് രംഗൻ മകൻ സെൽവകുമാർ (31/26) എന്നയാളെ 20 ലിറ്റർ ചാരായം സൂക്ഷിച്ചുവെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് അറസ്റ്റ് ചെയ്തു, അഗളി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കിയ മുറയ്ക്ക് CRNO 100/26 ആയും SECTION 8(1),8(2) ആയും രജിസ്റ്റർ ചെയ്തു, പാർട്ടിയിൽ AEI GR ഷിബു കുമാർ സി, സിവിൽ എക്സൈസ് ഓഫീസർമാരായ രജീഷ് ഭോജൻ, WCEO ജാനിഷ് ടോം എന്നിവർ പങ്കെടുത്തു