anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

യു ഡി എഫിന് ആവേശമായി വി. എം. സുധീരൻ ചെർപ്പുളശ്ശേരിയിൽ

ഷൊർണ്ണൂർ നിയോജക മണ്ഡലം UDF സ്ഥാനാർത്ഥി പി. ഹരിഗോവിന്ദന്റെ  പ്രചരണ പരിപാടിയിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ മുഖ്യപ്രഭാഷണം നടത്തി.. ചെർപ്പുളശ്ശേരി ബസ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ എ .ഐ.സി.സി. സെക്രട്ടറി ചന്ദൻ യാഥവ്, മുൻമന്ത്രി വി.സി. കബീർ, കെ.പി സി.സി മെമ്പർ സംഗീതാ ,.ഡി സി സി സെക്രട്ടറിമാരായ വി.കെ.ശ്രീകൃഷ്ണൻ, പി.പി. വിനോദ് കുമാർ , ഡിസിസി മെമ്പർ സ്വാമിനാഥൻ,UDF നിയോജകമണ്ഡലം ചെയർമാൻ ടി. ഹരി ശങ്കരൻ , കൺവീനർ അബുദുൾ റഹ്മാൻ , മണ്ഡലം പ്രസിഡൻറ് അക്ബർ അലി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Spread the News

Leave a Comment