anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പിണറായി വിജയൻ കടമ്പഴിപ്പുറത്ത്… കാണാൻ എത്തിയത് ജനസാഗരം

പാലക്കാട്. മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് വിവിധ പരിപാടികളിൽ ഇന്ന് പങ്കെടുത്തു. ഒറ്റപ്പാലം മണ്ഡലത്തിലെ കടമ്പഴിപ്പുറത്ത് പിണറായി വിജയൻ എത്തുമ്പോൾ ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ ഒരു കാണാനായി തടിച്ചുകൂടിയത്. ഇടതുപക്ഷ സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നും ജനങ്ങളുടെ പ്രതീക്ഷ അത്തരത്തിൽ ആണെന്നും  ജ നോപകാരപ്രദമായ നിരവധി പരിപാടികൾ ഇനിയും നടപ്പാക്കാൻ ഉണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ കെ പ്രേംകുമാറിന് വോട്ട് നൽകണമെന്ന് പിണറായി വിജയൻ ജനങ്ങളുടെ അഭ്യർത്ഥിച്ചു. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ഇടതുപക്ഷ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Spread the News

Leave a Comment