തൃശൂർ വടക്കാഞ്ചേരി നിയോജകമണ്ഡലം ബിജെപി സ്ഥാനാർഥി അഡ്വക്കേറ്റ് ഉല്ലാസ് അത്താണി മുണ്ടത്തിക്കോട് ഭാഗത്ത് വീടുകൾ, കടകൾ എന്നിവയിൽ കയറി വോട്ട് അഭ്യർത്ഥിച്ചു
ബിജെപിയെ സംബന്ധിച്ച് പോസിറ്റീവ് ആയിട്ടാണ് ഇവിടെ പ്രവർത്തനം കാണുന്നത്.. ജാതി മത ചിന്തകൾ ഇല്ലാതെ എല്ലാ സ്ഥലങ്ങളും കയറി നാട്ടുകാരെ കണ്ടു അവർ പറയുന്നത് ഈ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ പത്തുവർഷമായി വികസനം ഇല്ലാ എന്നാണ് ഈ വടക്കാഞ്ചേരി നിയോജകമണ്ഡലം ബിജെപി മാറ്റിയെടുക്കും എന്നാണ് അഡ്വക്കേറ്റ് ഉല്ലാസ് പറയുന്നത്
റിപ്പോർട്ടർ കൃഷ്ണപ്രസാദ്