anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എൻ ഡി എ യുടെ അനങ്ങനടി അമ്പലവട്ടം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ചെർപ്പുളശ്ശേരി. അനങ്ങനടി പഞ്ചായത്തിലെ അമ്പലവട്ടം   എൻ ഡി എയുടെ ഇലക്ഷൻ കമ്മറ്റി ഓഫീസ് എൻ ഡി എ സ്ഥാനാർത്ഥി  ശങ്കു ടി   ദാസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എം പ്രദീപ്‌ കുമാർ അധ്യക്ഷത  വഹിച്ചു . മണികണ്ഠൻ , സുരേഷ് ബാബു സുനിൽ കുമാർ എന്നിവർ സംസാരിച്ചു

Spread the News

Leave a Comment