പട്ടാമ്പി നേർച്ചയോട് അനുബന്ധിച്ച് 28 29 ദിവസങ്ങളിൽ പട്ടാമ്പിയിൽ ഡ്രൈ ഡേ
പട്ടാമ്പി. പട്ടാമ്പി നേർച്ച യോടനുബന്ധിച്ച് പട്ടാമ്പി നഗരസഭ പരിധിയിൽ മദ്യ വില്പന ശാലകൾ, ബാറുകൾ കള്ള് ഷാപ്പുകൾ എന്നിവയ്ക്ക് മാർച്ച് 28 29 തീയതികളിൽ അവധിയായിരിക്കും. ജില്ലാ കലക്ടറുടെ ഉത്തരവിൻമേലാണ് ഇക്കാര്യം അറിയിച്ചത്.