ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 23 ന് നടക്കുമെന്നും ഫലം മെയ് 4 ന് പ്രഖ്യാപിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. തമിഴ്നാട്, കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായും പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായും വോട്ടെടുപ്പ് നടക്കും.
തമിഴ്നാട്ടിൽ വോട്ടർമാരുടെ എണ്ണം ആകെ 17.4 കോടി വോട്ടർമാർ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ യോഗ്യരാണ് – ഇന്ത്യൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ