anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മന്നം സമാധി ദിനാചരണം നടത്തി

വെള്ളിനേഴി എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ 56- ആ മത് മന്നം സമാധി ദിനാചരണം നടത്തി.കരയോഗം ട്രഷറർ പി.രാമകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Screenshot 20260225 164034 WhatsApp പുഷ്പാർച്ചനയ്ക്ക് പി.ഹരിഗോവിന്ദൻ, എം.ശശികുമാർ, വി.ഉണ്ണിക്കൃഷ്ണൻ, വി.സുകുമാരൻ, വി.സി.ജി മേനോൻ, യു.പുഷ്പ മണി, വി. സുജാത, എ.എം ചന്ദ്രിക , പി.സ്മിത ,എം.വി സതി , പി.സുനിത, എ. പ്രസന്ന, എന്നിവർ നേതൃത്വം നൽകി

Spread the News

Leave a Comment