anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഷോർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഉണക്ക കഞ്ചാവ് കണ്ടെടുത്തു

 ഒറ്റപ്പാലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ആർ ഹരിനന്ദനനും, സംഘവും, ഷൊർണുർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ   ഒറ്റപ്പാലം, ഷൊർണുർ-1 വില്ലേജിൽ, ഷൊർണുർ റെയിൽവേ ജംഗ്ഷനിലെ 4,5 നമ്പർ പ്ലാറ്റ്ഫോമുകളുടെ മധ്യഭാഗത്ത് വച്ച് നിലവിലുള്ള NDPS നിയമത്തിനും നിബന്ധനകൾക്കും വിപരീതമായി 2.083 കിലോ ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തി. ആയത് U/s 20 (b) (ii) (B) Act of NDPS ആക്ട് 1985 പ്രകാരം കേസ് എടുത്തിട്ടുള്ളതും തുടർന്ന് പട്ടാമ്പി റെഞ്ച് ഓഫിസിൽ NDPS CR NO. 06/2026 നമ്പർ കേസ് ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

Spread the News

Leave a Comment