anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നാളെ പരിയാനമ്പറ്റ പൂരം.. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും എന്ന് ശ്രീകൃഷ്ണപുരം പോലീസ്

ശ്രീകൃഷ്ണപുരം. ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ തിരുവാഴിയോട് നിന്നും ശ്രീകൃഷ്ണപുരം SBI ജംഗ്ഷൻ-മണ്ണമ്പറ്റ -,കടമ്പഴിപ്പുറം വഴി തിരിഞ്ഞു പോകേണ്ടതാണ്. ഒറ്റപ്പാലം ഭാഗത്ത് നിന്നും,ശ്രീകൃഷ്ണപുരം/ചെർപ്പുളശ്ശേരി/മണ്ണാർക്കാട് ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ ആലുംകുളം ഭാഗത്ത്നിന്നും അടക്കപുത്തൂർ റോഡ്- തിരുവഴിയോട്  വഴി തിരിഞ്ഞു പോകേണ്ടതാണ്. ഒറ്റപ്പാലം ഭാഗത്ത് നിന്നും കോങ്ങാട്,കടമ്പഴിപ്പുറം ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ പൂക്കോട്ടുകാവ്,നിന്നും പുഞ്ചപ്പാടം വഴി തിരിഞ്ഞു പോകേണ്ടതുമാണ്.

 

Spread the News

Leave a Comment