തെക്കുമുറി മൂത്തേടത്ത് വീട്ടിൽ പരേതനായ ഗോവിന്ദൻ നായർ ഭാര്യ രുഗ്മിണിയമ്മ(78) നിര്യാതയായി
വീട്ടിക്കാട്: തെക്കുമുറി മൂത്തേടത്ത് വീട്ടിൽ പരേതനായ ഗോവിന്ദൻ നായർ ഭാര്യ രുഗ്മിണിയമ്മ(78) നിര്യാതയായി.. മക്കൾ :ജയൻ, ഗീത, പ്രകാശൻ (ഇന്ത്യൻ കോഫി ഹൌസ് ), പ്രദീപ്. മരുമക്കൾ :സുരേഷ് ബാബു, രശ്മി, വന്ദന. സംസ്‍കാരം ഇന്ന് (12/02/026 വ്യാഴം ) വൈകുന്നേരം 3 മണിക്ക് മൂത്തേടത് വീട്ടുവളപ്പിൽ.