ചെർപ്പുളശ്ശേരി: കാറൽമണ്ണ, തെക്കുമുറി, പാറേമ്മൽ, നാരായണൻ (87) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച പകൽ 12 ന് തിരുവില്വാമല ഐവർമഠത്തിൽ . ഭാര്യ: മീനാക്ഷി. മക്കൾ: രാമചന്ദ്രൻ, മോഹൻദാസ്, വിജയലക്ഷ്മി, രവീന്ദ്രൻ, രമണി, അജയൻ, ഷീജ. മരുമക്കൾ: ഗീത, വിമല, രാമൻകുട്ടി, സ്മിത, നിത, മണികണ്ഠൻ, പരേതനായ രാധാകൃഷ്ണൻ.