anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കടമ്പഴിപ്പുറത്ത് ബീന, തൃക്കടീരി കുട്ടികൃഷ്ണൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ

ചെർപ്പുളശ്ശേരി. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ബീനയും, തൃക്കടീരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കുട്ടികൃഷ്ണനും ചുമതലയേറ്റു. രണ്ടു പഞ്ചായത്തുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണത്തിന് സാധ്യമായി.Fb Img 1766818923696

Spread the News

Leave a Comment