anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചലച്ചിത്ര നടൻ ശ്രീനിവാസൻ 69 അന്തരിച്ചു

കൊച്ചി. ചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭ ശ്രീനിവാസൻ 69  വിട വാങ്ങി. കഴിഞ്ഞ 48 വർഷമായി 200ൽ അധികം സിനിമകളിൽ അഭിനയിക്കുകയും നിരവധി സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്ത ശ്രീനിവാസൻ ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ബഹുമുഖ പ്രതിഭയാണ്. ദീർഘനാളായി ചികിത്സയിൽ ആയിരുന്നു ശ്രീനിവാസൻ.

Spread the News

Leave a Comment