anugrahavision.com

കാറൽമണ്ണ ആലുംപാറ വട്ടൊള്ളി വിനോദിനി 51 നിരാതയായി

ചെർപ്പുളശ്ശേരി.  കാറൽമണ്ണ ആലുംപാറ വട്ടൊള്ളി മോഹൻദാസിൻ്റെ ഭാര്യ വിനോദിനി 51  അന്തരിച്ചു. മക്കൾ:വിമോദ്, ജീപിൻദാസ്, വിപിൻദാസ്, മരുമകൾ: രജിത.സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഐവർമഠത്തിൽ

Spread the News

Leave a Comment