anugrahavision.com
ചെർപ്പുളശ്ശേരി. കാറൽമണ്ണ ആലുംപാറ വട്ടൊള്ളി മോഹൻദാസിൻ്റെ ഭാര്യ വിനോദിനി 51 അന്തരിച്ചു. മക്കൾ:വിമോദ്, ജീപിൻദാസ്, വിപിൻദാസ്, മരുമകൾ: രജിത.സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഐവർമഠത്തിൽ
Comment
Save my name, email, and website in this browser for the next time I comment.