anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സ്വന്തം കൈപ്പടയിലെഴുതിയ അഭ്യർത്ഥനയുമായി പി സ്വാമിനാഥന്റെ പ്രചരണം

ശ്രീകൃഷ്ണപുരംബ്ലോക്ക് തിരുവാഴിയോട് ഡിവിഷൻ UDF സ്ഥാനാർത്ഥി സ്വന്തം കൈപ്പടയിലെഴുതിയ അഭ്യർത്ഥനയുമായി 2000 ത്തിൽ അധികം വീടുകളിൽ വോട്ട് അഭ്യർത്ഥിച്ച്സന്ദർശനം നടത്തി. 2000 മുതൽ 2010 വരെ 10 വർഷം വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. 2011 ൽ കോങ്ങാട് അസംബ്ലി മണ്ഡലത്തിൽ UDF സ്ഥാനാർതിയായിരുന്നു.. ഇത്തവണയും കൈപ്പത്തി ചിഹ്നത്തിലാണ് പീ. സ്വാമിനാഥൻ മത്സരിക്കുന്നത്Img 20251124 Wa0254(1)

 

Spread the News

Leave a Comment