anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചു.

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ദേശീയോദ്ഗ്രഥന ദിനാചരണത്തിൻ്റെ ഭാഗമായി ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച ക്രിക്കറ്റ് മാച്ച് ഒറ്റപ്പാലം ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ എം.ടി ഷഫീർ ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.ടീൻസ് ക്ലബ്ബ് കൺവീനർ എസ്.അഖില സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.മുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു.ബി.ധരേഷ്, വി.വിദ്യ, കെ.പി അരുണിമ,റിനു: എം.റോയ് എന്നിവർ നേതൃത്വം നൽകി

Spread the News

Leave a Comment